സ്കൂൾ പാഠ്യപദ്ധതീയുടെ ഭാഗമായി തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു. ഒരു മണിക്കൂർ മുതൽ ഒന്നരമണിക്കൂർ വരെ ചർച്ചയ്‌ക്കായി അനുവദിക്കണം എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.