sarala

പോത്തൻകോട് :ശോഭ ടെക്സ്റ്റൈൽസ് ഉടമ പരേതനായ ദിവാകര പണിക്കരുടെ ഭാര്യ സരളകുമാരി(88)നിര്യാതയായി.

മക്കൾ:മധു കുമാരി, പരേതനായ മധു കുമാർ,ബീന,ശോഭ,വിനോദ്,മോനി.മരുമക്കൾ:പരേതനായ

അശോകൻ,മൃദുല,പ്രഭാകരൻ,തങ്കപ്പൻ,സുധ,പരേതനായ അശോകൻ.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.