sabarimala

മണ്ഡല പൂജയ്ക്കു തുടക്കം കുറിച്ച് ശബരിമല സന്നിധാനത്ത് തകർത്തു പെയ്യുന്ന മഴയിലും ശരണം വിളികളോടുകൂടി ദർശനത്തിനായി പതിനെട്ടാം പടികയറിവന്ന കുരുന്നുകൾ.