സന്നിധാനത്ത് ദർശനം നടത്തിയ മന്ത്രി കെ.രാധാകൃഷ്ണൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ എന്നിവർക്ക് തന്ത്രി കണ്ഠര് രാജീവരര് തീർത്ഥം നൽകുന്നു.