ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താരംഭിച്ച മത്സ്യോത്സവം 2022 ലെ സ്റ്റാൾ സന്ദർശിക്കുന്ന കുട്ടി വർണ്ണമത്സ്യങ്ങളുടെ ചിത്രം മൊബൈൽ കാമറയിൽ പകർത്തുന്നു.