പുതിയ വഴികൾ പരിശീലിക്കണം... വൈ.എം.സി.എ ഹാളിൽ നടന്ന ബി.ജെ.പി. എറണാകുളം ജില്ലാ കമ്മറ്റിയോഗത്തിൽ പങ്കെടുക്കാനെത്തിയ കേരള സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ പുതുതായി സ്ഥാനമേറ്റ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജുവുമായി സംഭാഷണം നടത്തുന്നു.