-to-see-ayyappan

മണ്ഡല പൂജയ്ക്കു തുടക്കം കുറിച്ച വൃശ്ചിക പുലരിയിൽ ശബരിമല സന്നിധാനത്ത് ദർശനത്തിനായി എത്തിയത് ആയിരക്കണക്കിന് അയ്യപ്പന്മാർ. ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതിൽ എത്തിയിട്ടുള്ളത്.