തന്റെ ചിത്രങ്ങളെ കൂടുതൽ മിഴിവുറ്റതാക്കാൻ എന്ത് ചെയ്യാമെന്ന ചിന്തയാണ് പുന്നപ്ര മൊമന്റ് വെഡ്ഡിംഗ് സ്റ്റുഡിയോ ഉടമയായ തകഴി തെന്നടി ശ്രീമന്ദിരത്തിൽ ഉമേഷ് ഉണ്ണികൃഷ്ണൻ എന്ന ഫോട്ടോഗ്രാഫറെ സംഗീതോപകരണങ്ങളുടെ ലോകത്തെത്തിച്ചത്.