ഗുരുകുല സമ്പ്രദായത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി പുതിയൊരു വിദ്യാഭ്യാസ സംസ്കാരം രൂപപ്പെടുത്തുകയാണ് 'വിശ്വവിദ്യാമഠം" എന്ന സ്ഥാപനത്തിലൂടെ വി.വി. മാത്യു.