വിളപ്പിൽശാല: ചൊവ്വല്ലൂർ ശിവശക്തിയിൽ അനിൽ കുമാർ (53) നിര്യാതനായി.
സംസ്കാരം ഇന്നുച്ചയ്ക്ക് 1മണിയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ.
ഭാര്യ: മാലിനി ദേവി.മക്കൾ:ആര്യ കൃഷ്ണ,അഞ്ജന കൃഷ്ണ.