നിരഞ്ജ് മണിയൻ പിള്ളയെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്ത ചിത്രമാണ് വിവാഹ ആവാഹനം. സിനിമ ഇന്നലെയാണ് തീയേറ്ററുകളിലെത്തിയത്. സാമൂഹിക ആക്ഷേപഹാസ്യ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. രണ്ട് പേരുടെ വിവാഹവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചോ? വീഡിയോ റിവ്യൂ കാണാം.

vivaha-avahanam