mm

പനാജി.ഇന്ത്യയുടെ അമ്പത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ന് ഗോവയിൽ ആരംഭിക്കും. ഇന്ത്യൻ പനോരമയിൽ മലയാള ചിത്രങ്ങളായ അറിയിപ്പ്, സൗദി വെള്ളക്ക ,ഇരുള ഭാഷയിലെടുത്ത ധർബാരി ക്യുരുവി എന്നീ ചിത്രങ്ങൾ ഇടം തേടിയെങ്കിലും മത്സര വിഭാഗത്തിൽ ഒറ്റ മലയാള ചിത്രങ്ങൾ പോലും ഇല്ല.എഴുപത് രാജ്യങ്ങളിൽ നിന്നായ ി 280 ചിത്രങ്ങളാണ് 28 വരെ നീളുന്ന ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുക.ലോകക്കപ്പ് ഫുട്ബോളിന്റെ ആവേശ ലഹരിയിൽ ചലച്ചിത്രോത്സവം മുങ്ങിപ്പോകുമോയെന്ന ആശങ്ക മറികടക്കാൻ മേള ആകർഷകമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും (എൻ.എഫ്.ഡി.സി) എന്റർടെയിൻമെന്റ് സെസൈറ്റി ഓഫ് ഗോവയുമാണ് ചലച്ചിത്രോത്സവം നിയന്ത്രിക്കുന്നത്.ഇന്ത്യൻ പനോരമയിൽ 25 കഥാ ചിത്രങ്ങളും 20 കഥേഥര ചിത്രങ്ങളും പ്രദർശിപ്പിക്കും.

​ ​ഗൊ​ദാ​ർ​ദി​ന് ​അഞ്ജലി​യാ​യി​ ​ചി​ത്ര​ങ്ങൾ


ബ്രെ​ത്ത്ലെ​സ്സ് ,​ ​എ​ ​വി​മ​ൻ​ ​ഈ​സ് ​എ​ ​വി​മ​ൻ,​ആ​ൽ​ഫാ​വി​ല്ലെ,​ക​ണ്ടം​പ്റ്റ്,​ഗു​ഡ് ​ബൈ​ ​ടു​ ​ലാം​ഗ്വേ​ജ്,​പി​യ​റോ​ട്ട് ​ഓ​ഫ് ​ദി​ ​ഫൂ​ൾ,
സീ​ ​യു​ ​ഫ്രൈ​ ​ഡേ​ ​റോ​ബി​ൻ​സ​ൺ​ ​എ​ന്നീ​ ​ഗൊ​ദാ​ർ​ദ് ​ചി​ത്ര​ങ്ങൾ
​സ്പാ​നി​ഷ് ​സം​വി​ധാ​യ​ക​ൻ​ ​കാ​ർ​ലോ​സ് ​സൗ​ര​യ്ക്ക് ​സ​ത്യ​ജി​ത് ​റേ​ ​ലൈ​ഫ് ​ടൈം​ ​അ​ച്ചീ​വ്മെ​ന്റ് അ​വാ​ർ​ഡ് ​സ​മ്മാ​നി​ക്കും.​ഫ്രാ​ൻ​സാ​ണ് ​ഇ​ക്കു​റി​ ​ക​ൺ​ട്രി​ ​ഫോ​ക്ക​സ്.​എ​ട്ടു​ ​ഫ്ര​ഞ്ച് ​ചി​ത്ര​ങ്ങൾ ഈ​ ​പാ​ക്കേ​ജിൽ
​ ഡ​യ​റ്റ​ർ​ ​ബെ​ർ​ണ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ആ​സ്ട്രി​യ​ൻ​ ​ചി​ത്രം​ ​അ​ൽ​മാ​ ​ആ​ൻ​ഡ് ​ഓ​സ്കാ​ർ​ ​ഉ​ദ്ഘാ​ട​ന​ ​ചി​ത്ര​മാ​കും.​ക്രി​സ്റ്റോ​ഫ് ​സ​നൂ​സി​യു​ടെ​ ​പെ​ർ​ഫ​ക്ട് ​ന​മ്പ​ർ​ ​സ​മാ​പ​ന​ ​ചി​ത്ര​മാ​കും
​ ഗോ​വ​യി​ലു​ട​നീ​ളം​ ​കാ​ര​വ​നി​ൽ​ ​സി​നി​മ​ക​ൾ​ ​പ്ര​ദ​ർ​ശ​നം
​ ബീ​ച്ചി​ലും​ ​സി​നി​മ​ക​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.
 ​ആ​ശാ​ ​പ​രേ​ഖ് ​സ്മൃ​തി​ ​പ​ര​മ്പര
 ​ഹോ​മേ​ജ് ​സെ​ക്ഷ​ൻ​ .