
ഇതല്ല ഇതിനപ്പുറവും... സംസ്‌ഥാന സർക്കാരിന്റെ അദ്ധ്യാപക ദ്രോഹ നടപടിയ്‌ക്കെതിരെ കെ.പി.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് മുന്നോടിയായി പൊലീസ് ബാരിക്കേഡ് വച്ച് റോഡ് അടച്ചതിനെ തുടർന്ന് ബാരിക്കേഡിനിടയിലൂടെ ചാടിക്കടന്ന് പോകുന്ന വഴിയാത്രക്കാർ.