കാതുകൾക്ക് കേൾക്കേണ്ടതും നാവുകൾക്ക് പറയാനുള്ളതും ഒന്നു തന്നെ. കണ്ണുകൾക്ക് ആനന്ദ തൂമഴയായി ലോകകപ്പ് മത്സരങ്ങൾ ഓരോന്ന് പെയ്തിറങ്ങും. രാവും പകലും ലോകകപ്പ് വിശേഷങ്ങൾ മാത്രം.