ബാലരാമപുരം : മംഗലത്തുകോണം ചാവടിനട അനുഗ്രഹയിൽ കെ.ജയചന്ദ്രൻ നായർ (67) നിര്യാതനായി. ഭാര്യ: വിശ്വകുമാരി, മകൾ: ആശാ ചന്ദ്രൻ, മരുമകൻ: വിവേക് രവീന്ദ്രൻ.