
ജീർണിച്ചു നശിക്കുന്ന തൊലി, എല്ല്, പലതരം അഴുക്കുകൾ ഇവ
ചേർന്ന ദേഹത്തെയും സങ്കല്പത്തിന്റെ വിവിധഘട്ടങ്ങളായ ബുദ്ധി,
മനസ്, ചിത്തം എന്നിവയെയും സൃഷ്ടിക്കുന്നതും അനുഭവിക്കുന്നതും
ഞാൻ എന്ന അഹം ബോധമാണ്.