-rat-animals


സംഗീതം ഇഷ്ടപ്പെടാത്തതായി ആരുണ്ട്. ഭാഷാഭേദമന്യേ എല്ലാ ഗാനങ്ങളും എല്ലാ ജനങ്ങളും ആസ്വദിക്കാറുണ്ട്. ഗാനങ്ങൾ ആസ്വദിക്കാൻ മനുഷ്യന് മാത്രമേ സാധിക്കൂയെന്നാണ് പലരുടെയും ധാരണ. എന്നാൽ ആ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ പഠനങ്ങൾ.