silver-line

സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു.