1921ലെ ഐതിഹാസികമായ മലബാർ മുന്നേറ്റത്തിന് ഏറ്റവും ദുഃഖകരവും രോഷമുണർത്തുന്നതുമായ വാഗൺ ട്രാജഡി. ആ കൂട്ടക്കൊലയുടെ ചരിത്രം.