ഭൂമിയെയും റാഞ്ചാന്‍ ചൈന വമ്പന്‍ പദ്ധതി ഇടുന്നുണ്ടോ ? തലയ്ക്കു മുകളില്‍ ചൈനയുടെ നിഗൂഢ വിമാനം, ഇതോടെ ആകെ അങ്കലാപ്പില്‍ ആയിരിക്കുന്നത് ഗവേഷകറാണ്.
ചൈനയുടെ രഹസ്യ ബഹിരാകാശ വിമാനം ബഹിരാകാശത്ത് 'തള്ളിയ' വസ്തുവിന് പിന്നാലെ ഗവേഷകര്‍ നെട്ടോട്ടം ഓടുകയാണ്.