cyclist-viral-video

എന്റമ്മോ... എന്തൊരു പോക്കിത്! സൈക്കിളിൽ ഒരാൾ സഞ്ചരിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അയാൾ സഞ്ചരിക്കുന്നത് ഒറ്റയ്ക്കല്ല എന്നതുതന്നെയാണ് ഈ സൈക്കിൾ യാത്ര വൈറലാകാൻ കാരണം