sabarimala

സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്ക് അഞ്ചുഭാഷകളിലെ അറിയിപ്പുകളുമായി സേവനം നൽകുകയാണ് വലിയനടപ്പന്തലിലെ ദേവസ്വം പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ബംഗളുരു മേടഹള്ളി സ്വദേശി ആർ. എം.ശ്രീനിവാസ്.