ginny-thomas

തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് പഠിച്ച ജിന്നി തോമസ് കുരിശിങ്കൽ തൃശൂർ പെരിങ്ങാവ് റോഡരികിലെ 100 ഡിഗ്രി സെൽഷ്യസ് എന്ന മൊബൈൽ ഭക്ഷണശാലയുടെ തിരക്കിലാണിപ്പോൾ.