ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് നാടെങ്ങും ആവേശത്തിലാണ്. ആലപ്പുഴയിൽ നഗരത്തിലും നാട്ടിൻപുറങ്ങളിലും കളി ഒാളമാണ്.