nepalnepal

കാഠ്മണ്ഡു: നേപ്പാൾ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നേപ്പാളി കോൺഗ്രസ് നിലവിൽ മൂന്ന് മണ്ഡലങ്ങളിൽ വിജയിക്കുകയും 48 സീറ്റുകളിൽ ലീഡ് ചെയ്യുകയും ചെയ്യുന്നു. ഒരു മണ്ഡലത്തിൽ ലീഡ് ചെയ്യുന്ന കമ്മ്യൂണിസ്റ്ര് പാർട്ടി ഒഫ് നേപ്പാൾ (യു.എം.എൽ)​ രണ്ടാം സ്ഥാനത്ത് തുടരുന്നു. 38 സീറ്റുകളിലാണ് പാർട്ടി ലീഡ് ചെയ്യുന്നത്. സി.പി.എൻ 12 മണ്ഡലങ്ങളിലും രാഷ്ട്രീയ സ്വതന്ത്ര പാർട്ടി 11 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.