death

ന്യൂയോർക്ക് : യു.എസിലെ വിർജീനിയയിലെ ചെസാപീക്കിലുള്ള വാൾമാർട്ട് ഹൈപ്പർമാർക്ക​റ്റിലുണ്ടായ വെടിവയ്പിൽ അക്രമി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഹൈപ്പർമാർക്കറ്റിന്റെ സ്റ്റോർ മാനേജർ തന്നെയാണ് ആക്രമണം നടത്തിയത്. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 8.42നായിരുന്നു സംഭവം. ശേഷം ഇയാൾ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. ആക്രമണ കാരണം വ്യക്തമല്ല.