fire-ants-invading-hawaii


മനുഷ്യൻ പൊതുവേ അത്ര ഭയപ്പെടാത്ത ജീവികളാണ് ഉറുമ്പുകൾ. എന്നാൽ ഒരുകൂട്ടം ഉറുമ്പുകളെ പേടിച്ച് ജനങ്ങൾ സൂക്ഷിച്ചു മാത്രം പുറത്തിറങ്ങണമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് ഹവായ് ഭരണകൂടം.