ആരും പന്ത് തട്ടാൻ തരാതായപ്പോൾ ഗോൾ പോസ്റ്റിൽ പോയി ഇരുന്ന ഒരു പട്ടിക്കുട്ടിയുടെ ദൃശ്യങ്ങളാണ് ലോക ഫുട്ബാൾ ആവേശം ലഹരിയായ കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടത്.