fisherman-kg-goldfish


ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ ലഭിച്ചതോടെ വൈറലായി മത്സ്യത്തൊഴിലാളി. 30 കിലോ തൂക്കമുള്ള ഗോൾഡ് ഫിഷിനെയാണ് മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത്. കാരറ്റ് എന്നാണ് ഈ ഭീമൻ ഗോൾഡ് ഫിഷിന്റെ പേര്.