ദാമ്പത്യ ജീവിതത്തെ കാർന്നുതിന്നുന്ന അർബുദമാണ് സംശയരോഗം. തന്നെ കൂടാതെ മറ്റൊരു ലൈംഗിക പങ്കാളി ഭാര്യക്കോ ഭർത്താവിനോ ഉണ്ടെന്ന് തോന്നുന്നതോടെ ജീവിതത്തിന്റെ താളംതെറ്റുന്നു. ഇത് വെറുമൊരു തോന്നൽ മാത്രമാവാം. ദാമ്പത്യജീവിതത്തിൽ മാനസിക അകൽച്ചയ്ക്കൊപ്പം ശാരീരിക അകൽച്ചയ്ക്കും സംശയരോഗം ഇടയാക്കുന്നു.

sex-life