avp

കിഴക്ക് സൂര്യോദയത്തിന് മുമ്പേ പച്ചമരുന്ന് തേടിയുള്ള യാത്ര. കാടും മലയും കാട്ടാറും താണ്ടി പച്ചമരുന്നു ശേഖരിക്കുന്നവരുടെ ഗ്രാമമാണ് പഴനിയാർ പാളയത്തെ കുണ്ടരാംപാളയം. കാണാം ഇവരുടെ വിശേഷങ്ങൾ

പി.എസ്. മനോജ്