പടിഞ്ഞറേ ചാലക്കുടി കല്ലുപറമ്പിൽ ഷനീർഫാത്തിമ ദമ്പതിമാർ അർജന്റീന സൗദി ഫുട്ബാൾ കളിയുടെ ഇടവേളയിൽ കുട്ടിക്ക് പേരിട്ടു മെസ്സി, ഐദിൻ മെസ്സി. ചടങ്ങിനുശേഷം കേക്ക് മുറിച്ചു ആഘോഷം