the-katana-called-kabali


ഇന്ത്യയിലെ ഹിറ്റ് സിനിമകളുടെ പ്രധാന ലൊക്കേഷൻ കൂടിയായ അതിരപ്പിള്ളിയുടെ സൗന്ദര്യം നുകരാൻ എത്തുന്നവരുടെ എണ്ണം കൂടി വരുമ്പോഴാണ് കബാലി എന്ന കാട്ടാന വില്ലനായി വഴി മുടക്കുന്നത്.