chathunni

അർജന്റീന കപ്പ് നേടും. പ്രവചിക്കുന്നത് ഇന്ത്യൻ ഫുട്ബാൾ കോച്ച് ടി.കെ. ചാത്തുണ്ണി. ലോകകപ്പ് ആവേശത്തെ ആഘോഷമാക്കുകയാണ് ഫുട്ബാൾ കാരണവരായ ടി.കെ. ചാത്തുണ്ണി