മോഹമാകുന്ന കാട്ടിൽ നിന്ന് മനസാകുന്ന കുരങ്ങ് പുറത്തുവരില്ല. ഒന്നുമാറി ഒന്നുമാറി ആശകളാകുന്ന കൊമ്പുകളിൽ അതു ചാടിക്കളിച്ചുകൊണ്ടേയിരിക്കും. ചിലപ്പോൾ തറയിലിറങ്ങി ഓടിക്കൊണ്ടിരിക്കും.