aam-aadmi-party

ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ.