chennai-is-shivering-with

ഇന്ത്യയിലെ മെട്രോ നഗരമായ ചെന്നൈയിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. നവംബർ മാസം നഗരത്തിൽ താപനില കുറവാണ്.26 ഡിഗ്രി സെൽഷ്യസിലും താഴ്ന്നതായാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.