frightening-fifth-fever

മലപ്പുറത്ത് അഞ്ചാംപനി വ്യാപിക്കുന്നു. 130 പേർക്ക് റിപ്പോർട്ട് ചെയ്തു. സംഭവം ഗൗരവമായി കണ്ടിട്ടുണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയതായും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു.