italy

റോം : ഇറ്റലിയിലെ ഇസ്കിയ ദ്വീപിലെ കസാമിച്ചോല പട്ടണത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിച്ചിലിൽ 13ഓളം പേരെ കാണാതായി. രക്ഷാപ്രവർത്തനം തുടരുകയാണ്. എട്ട് പേർ മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.