ss

അയിരൂപ്പാറ : അരുവിക്കരക്കോണം കിഴക്കേക്കര വീട്ടിൽ എസ്. ശ്യാമള അമ്മ (73) നിര്യാതയായി. സഹോദരങ്ങൾ :രാധമ്മ, ഓമനയമ്മ, വിജയകുമാരൻ നായർ, മുരളീധരൻ നായർ.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.