കരുണാനിധിയായ അല്ലയോ ഈശ്വരാ എന്തുചിന്തിച്ചാലും ഈ  ഭക്തദാസന്‍ ഇഹലോകത്തും പരലോകത്തും അങ്ങല്ലാതെ  വേറൊരഭയസ്ഥാനം ആരും തന്നെയില്ല.