strike

അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു.