സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും.