കൊവിഡ് ബാധിച്ച് ശ്വാസമെടുക്കാനാവാതെ ഉറക്കം നഷ്ടപ്പെട്ട 2021 ജൂൺ മാസത്തിലെ ഒരു രാത്രിയിൽ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഭർത്താവിന്റെ പെയിന്റിംഗ് ബ്രഷ് കൈയിലെടുത്തതാണ് കഞ്ഞിക്കുഴി ചെറുവാരണം ലക്ഷ്മി നിവാസിൽ ഷീബ ജോഷി.
ഡി.വിഷ്‌ണുദാസ്