റഷ്യയിലെ ശാസ്ത്രജ്ഞർ നിരീക്ഷണത്തിനായി കാലിലൊരു വളയമണിയിച്ച് പറത്തിവിട്ട ഗ്രേറ്റ് നോട്ട് എന്നറിയപ്പെടുന്ന ശൈത്യകാല ദേശാടനപ്പക്ഷിയെ ചാവക്കാട് തീരത്ത് പക്ഷിനിരീക്ഷകർ കണ്ടെത്തി.