രാജ്യാന്തര ബഹിരാകാശ നിലയത്തിലെ തങ്ങളുടെ സാന്നിധ്യം 2030 വരെ ദീർഘിപ്പിച്ച് ജപ്പാൻ. ഇതോടെ ബഹിരാകാശ നിലയത്തിൽ അമേരിക്കയുടെ വഴിയേയാണ് ജപ്പാനുമെന്ന് വ്യക്തമായിരിക്കുകയാണ്.