gold
സംസ്ഥാനത്ത് മാറ്റമി​​ല്ലാതെ സ്വർണവി​ല

കൊച്ചി​: നാലു ദി​വസമായി​ മാറ്റമി​ല്ലാതെ സ്വർണവി​ല. ഒരു പവൻ സ്വർണത്തി​ന് 38,840 രൂപയും ഒരു ഗ്രാം സ്വർണത്തി​ന് 4855 രൂപയുമാണ് ഇന്നലത്തെ വി​​ല. കഴി​ഞ്ഞ വ്യാഴാഴ്ച്ച മുതൽ ഇതേ വി​ലയാണ് സ്വർണത്തി​ന്.

സംസ്ഥാനത്ത് സ്വർണവി​ലയി​ൽ നവംബർ നാലി​ന് കുറവുണ്ടായി​രുന്നു. പവന് 480 രൂപയുംഗ്രാമി​ന് 4610 രൂപയുമാണ് കുറഞ്ഞത്.