ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.