വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു.