
ഡിസംബറിൽ 14 ദിവസമാണ് രാജ്യത്ത് ബാങ്ക് അവധിയായിരിക്കുക. എന്നാൽ കൂടുതലും പ്രാദേശിക അവധിയായിരിക്കുമെന്നതാണ് പ്രത്യേകത. വിവിധ ഫെസ്‌റ്റിവലുകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഉൾപ്പെടുന്നതാണ് അവധി.
ഡിസംബറിലെ ബാങ്ക് അവധികളുടെ പട്ടിക:
ഡിസംബർ 3: വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ
ഡിസംബർ 4: ഞായറാഴ്ച
ഡിസംബർ 5: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് 2022
ഡിസംബർ 10: രണ്ടാം ശനിയാഴ്ച
ഡിസംബർ 11: ഞായറാഴ്ച
ഡിസംബർ 12: പാ-ടോഗൻ നെങ്‌മിഞ്ച സാങ്മ
ഡിസംബർ 18: ഞായറാഴ്ച
ഡിസംബർ 19: ഗോവ വിമോചന ദിനം
ഡിസംബർ 24: ക്രിസ്മസ്
ഡിസംബർ 24: നാലാം ശനിയാഴ്ച
ഡിസംബർ 25: ഞായർ
ഡിസംബർ 26: ക്രിസ്മസ് ആഘോഷം
ഡിസംബർ 29: ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനം
ഡിസംബർ 30: യു കിയാങ് നംഗ്ബാഹ് 30
ഡിസംബർ 31: പുതുവർഷ രാവ്